Wednesday, November 05, 2008
ഗുണിക്കാന്‍ ഒരു സൂത്രം
Via: Video Blog
ഈ വീഡിയോയില്‍ കാണുന്ന മട്ടില്‍ ഈര്‍ക്കിലികള്‍ ഉപയോഗിച്ചും ഗുണിച്ചിരുന്നതായി എന്റെ ചില സഹ പ്രവര്‍ത്തകര്‍ പറയുകയുണ്ടായി.രസമെന്താണെന്നു വെച്ചാല്‍ ചെറിയ സംഖ്യകളുടെ മാത്രമല്ല വലിയ സംഖ്യകളുടെ ഗുണനവും ഭിന്നസംഖ്യകളുടെ സങ്കലനവും ഇത് ഉപയോഗിച്ച് വിശദീകരിച്ചിരിക്കുന്നത് ഈ പേജിലെ വീഡിയോകളില്‍ കാണാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment