സാഹിത്യകാരന്‍--തൂലികാനാമം
അക്കിത്തം--അക്കിത്തം അച്യുതന്‍ നമ്പൂതിരി
ആനന്ദ്--പി.സച്ചിദാനന്ദന്‍
ആഷാ മേനോന്‍--കെ ശ്രീകുമാര്‍
ഇടശ്ശേരി--ഗോവിന്ദന്‍ നായര്‍
ഉള്ളൂര്‍--എസ്.പരമേശ്വരയ്യര്‍
ഉറൂബ്--പി.സി കുട്ടികൃഷ്ണന്‍
എന്‍.എന്‍ കക്കാട്--കെ നാരായണന്‍ നമ്പൂതിരി
കടമ്മനിട്ട--രാമകൃഷ്ണന്‍
കാക്കനാടന്‍--ജോര്‍ജ്ജ് വര്‍ഗീസ്
കാരൂര്‍ --നീലകണ്ഠപ്പിള്ള
കെ.എ കേരളീയന്‍--കടപ്രത്തു കുഞ്ഞപ്പ നമ്പ്യാര്‍
കേസരി--എ.ബാലകൃഷ്ണപ്പിള്ള
കോവിലന്‍--വി.വി അയ്യപ്പന്‍
ചെറുകാട്--സി ഗോവിന്ദ പിഷാരടി
ജി--ജി ശങ്കരക്കുറുപ്പ്
തിക്കോടിയന്‍--പി.കെ കുഞ്ഞനന്തന്‍ നായര്‍
നന്തനാര്‍--പിശി--ഗോപാലന്‍
പാലാ--നാരായണന്‍ നായര്‍
പി--കുഞ്ഞിരാമന്‍ നായര്‍
വള്ളത്തോള്‍--നാരായണമേനോന്‍
വി.കെ.എന്‍--വി.കെ നാരായണന്‍ നായര്‍
വിലാസിനി--എം.കെ മേനോന്‍
വെണ്ണികുളം--ഗോപാലകുറുപ്പ്
വൈലോപ്പിള്ളി--ശ്രീധരമേനോന്‍
സഞ്ജയന്‍--എം.ആര്‍ നായര്‍
സുമംഗല--ലീലാനമ്പൂതിരിപ്പാട്
സേതു--എ സേതുമാധവന്‍
Subscribe to:
Post Comments (Atom)
8 comments:
ഇനി ഇവിടെ പോസ്റ്റിട്ടില്ലാന്ന് പറഞ്ഞ് നിലവിളിച്ചാല്‍...ഹും.
നന്നായി മാഷേ .... !
സാന്റോസ്-സാന്റോസ് ഗോണ്‍സാല്‌വസ് പെരേര ഡിസൂസ.പി.കെ
[ഈ വേഡ് വെരി എടുത്ത് കളയാന്‍ മാഷിന് എന്ത് തരണം....]
എന്‍റേം വല്യമ്മായിയുടെയും പേരില്ലല്ലൊ മാഷേ
പ്രിയ വിഷ്ണുപ്രസാദേ,
നല്ല പോസ്റ്റ്. പല സാഹിത്യകാരന്‍മാരുടേയും ശരിയായ പേര് ഇപ്പോഴാണറിഞ്ഞത്.
സസ്നേഹം
ആവനാഴി
ഒ.എന്‍.വി. എവിടെ, വിഷ്ണു? ഒ. എന്‍. വേലുക്കുറുപ്പ് എന്നു തന്നെയല്ലേ ആളിന്റെ പേര്?
അറിയാത്തവര്‍ക്കായി നല്ലൊരറിവ്.
വളരെ നന്ന്..
ഇതു കൂടി ചേര്‍ക്കൂ..
തകഴി - ശിവശങ്കരപിള്ള
ചങ്ങമ്പുഴ - കൃഷ്ണപിള്ള
മാധവിക്കുട്ടി - കമല ദാസ്
വയലാര്‍ - രാമവര്‍മ്മ
ഒ എന്‍ വി - വേലുക്കുറുപ്പ്
എസ് കെ പൊറ്റക്കാട് - ശങ്കരന്‍ കുട്ടി
എം ടി - വാസുദേവന്‍ നായര്‍
കോവിലന്‍ - അയ്യപ്പന്‍
Post a Comment