tag:blogger.com,1999:blog-34753534.post1457577853963849808..comments2023-12-31T14:05:20.892+05:30Comments on സ്കൂള്‍കുട്ടി: അഭിയും വിശ്വവും -QA Session # 26Viswaprabhahttp://www.blogger.com/profile/12023214729497772482noreply@blogger.comBlogger2125tag:blogger.com,1999:blog-34753534.post-82478484303559380382015-01-30T15:51:17.677+05:302015-01-30T15:51:17.677+05:30This comment has been removed by the author.FlameWolfhttps://www.blogger.com/profile/07402757792338347652noreply@blogger.comtag:blogger.com,1999:blog-34753534.post-59147100822826275582015-01-30T15:50:43.808+05:302015-01-30T15:50:43.808+05:30വിശ്വത്തിന്റെ ഈ ഉത്തരം വായിച്ചുകഴിഞ്ഞപ്പോൾ അറിവിനു...വിശ്വത്തിന്റെ ഈ ഉത്തരം വായിച്ചുകഴിഞ്ഞപ്പോൾ അറിവിനുവേണ്ടിയുള്ള ആർത്തി കൂടിയതു പോലെയാണ് തോന്നുന്നത്. ഇതല്ല ഇനിയുമൊരു 2 ചീറ്റപ്പുലിനീളം കൂടി നീട്ടിയെഴുതിയിരുന്നെങ്കിലും ഒറ്റയിരിപ്പിന് വായിച്ചുതീർത്തേനെ. (ഇടയ്ക്കു വന്ന തൊഴിൽവിഭജനം ബഹുകേമം. ഒരു സാമൂഹ്യസത്യവും ഒരു പരിസ്ഥിതിശാസ്ത്രസത്യവും ഒറ്റക്കഥയിൽ സമന്വയിപ്പിച്ചതിനെ സമ്മതിച്ചേ തീരൂ.) ഏതൊക്കെ വിഷയങ്ങളിലൂടെയാണ് ഒരു ചീറ്റപ്പുലിച്ചോദ്യം നമ്മളെ കൊണ്ടുപോകുന്നത്! വളരെ മനോഹരം ഈ വിശദീകരണം.FlameWolfhttps://www.blogger.com/profile/07402757792338347652noreply@blogger.com