Wednesday, November 05, 2008

ഗുണിക്കാന്‍ ഒരു സൂത്രം


Via: Video Blog

ഈ വീഡിയോയില്‍ കാണുന്ന മട്ടില്‍ ഈര്‍ക്കിലികള്‍  ഉപയോഗിച്ചും ഗുണിച്ചിരുന്നതായി എന്റെ ചില സഹ പ്രവര്‍ത്തകര്‍ പറയുകയുണ്ടായി.രസമെന്താണെന്നു വെച്ചാല്‍ ചെറിയ സംഖ്യകളുടെ മാത്രമല്ല വലിയ സംഖ്യകളുടെ ഗുണനവും ഭിന്നസംഖ്യകളുടെ സങ്കലനവും ഇത് ഉപയോഗിച്ച് വിശദീകരിച്ചിരിക്കുന്നത് ഈ പേജിലെ വീഡിയോകളില്‍ കാണാം.

Monday, October 27, 2008

ഇന്‍റ്റെറാക്റ്റീവ് പീരിയോഡിക് ടേബിള്‍

വെബ്ബില്‍ മികച്ച  പീരിയോഡിക് ടേബിളുകള്‍ കാണാന്‍ കഴിഞ്ഞു.അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
*ഇന്‍റ്റെറാക്റ്റീവ് പീരിയോഡിക് ടേബിള്‍
**മൂലകങ്ങള്‍ കാണാവുന്ന പീരിയോഡിക് ടേബിള്‍
***മൂലകങ്ങളുടെ ഉപയോഗം കാണിക്കുന്ന പട്ടിക
****മറ്റൊന്ന്
*****പീരിയോഡിക് വീഡിയോസ്  മൂലകങ്ങളെ സംബന്ധിച്ച ചെറു വീഡിയോചിത്രങ്ങള്‍

Friday, October 17, 2008