Friday, December 01, 2006

കടങ്കഥകള്‍(ഉത്തരങ്ങള്‍)

1.വെറ്റില മുറുക്കുക
2.മൂക്ക്
3.പപ്പടം
4.വാഴയും കുലയും
5.ക്യാമറ
6.കവുങ്ങ്
7.അടയ്ക്ക
8.കുമ്പളങ്ങ
9.കുട
10.ഘടികാര സൂചികള്‍
11.വെള്ളരിക്ക(അപ്പു ഉണ്ടാക്കിയ കടങ്കഥയാണത്രേ ഇത്.)
12.കയ്പ്പയ്ക്ക
13.തേങ്ങ.
14.വാളന്‍ പുളി
15.ചക്ക
16.താക്കോല്‍
17.മഞ്ഞള്‍
18.വിളക്ക്
19.പുളിമരം
20.കട്ടില്‍
21.കിണ്ടി
22.കോഴിമുട്ട,കണ്ണ്
23.കുന്നിക്കുരു
24.തേങ്ങ
25.ആകാശത്ത് നക്ഷത്രങ്ങള്‍
26.മത്തങ്ങ.
27.പഴം
28.കിണര്‍
29.കണ്‍പീലികള്‍
30.തീപ്പെട്ടിയില്‍ ഉരച്ച് തീപ്പെട്ടിക്കൊള്ളി കത്തിക്കുക
(ചോദ്യങ്ങള്‍ ഇവിടെ)

6 comments:

വിഷ്ണു പ്രസാദ് said...

ഉത്തരങ്ങള്‍ ഇതാ...

Anonymous said...

reverse quiz aano mashe? chodyangal evide?

തറവാടി said...

എന്ത് ## പരിപാടിയാ മാഷെ ഈ ചെയ്തത്!!

എല്ലാ കടംകഥകള്‍ക്കും കഷ്ടപ്പെട്ടുത്തുരം മെയിലില്‍ അയച്ചുതന്ന എനിക്കൊരു നന്ദി പോലും പ്രദര്‍ശിപ്പിക്കാതെ!!!

ചതിയന്‍ മാഷ്

വിഷ്ണു പ്രസാദ് said...

അയ്യോ നാട്ടാരേ ,ഈ അലിക്കാ പറേണത് നേരാണേ..
ഉത്തരങ്ങള്‍ അയച്ചതൊക്കെ ശരി,ചതിയന്‍ വിളിച്ചത് തെറ്റ്(ഒരു മറവിയൊക്കെ...)

തറവാടി said...

അയ്യോ മാഷെ , അ-ചതിയന്‍

( മാഷ്ക്ക് വേദനിച്ചോ? ക്ഷമിക്കൂ മാഷെ , )

Siji vyloppilly said...

മാഷിന്റെ കുറെ കറ്റം കഥകളുടെ ഉത്തരം എനിക്ക്‌ പറയാന്‍ പറ്റി.ചെറുപ്പത്തില്‍ ഇതെന്റെ ഹോബിയായിരുന്നു.വീണ്ടും ഇതൊക്കെ ഓര്‍മ്മിപ്പിച്ചതിന്‌ വളരെ നന്ദി.